ഞാന്‍ ഒരു ക്യാരക്ടര്‍ കണ്‍സീവ് ചെയ്യുമ്പോള്‍ എനിക്കെന്താണ് തോന്നുന്നത് അത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അല്ലാതെ ലാലേട്ടനും മമ്മുക്കയും ചെയ്യുന്നതു നോക്കി ഗൃഹപാഠം ചെയ്തിട്ടല്ല ഞാന്‍ ചെയ്യുന്നത്. ഞാന്‍ ഇപ്പോള്‍ അറുപതോളം സിനിമകളില്‍ അഭിനയിച്ചു. ഇനിയും എനിക്ക് അവരെ അനുകരിക്കേണ്ട ആവശ്യമില്ല- പൃഥ്വിരാജ്